Surprise Me!

മാസ് ട്രെയിലര്‍ ട്രെന്റിംഗില്‍ ഒന്നാമൻ | filmibeat Malayalam

2018-06-07 1 Dailymotion

Abrahaminte Santhathikal is going to no.1 in youtube trending, mass response from audience <br />മമ്മൂട്ടി നായകനായെത്തുന്ന അബ്രഹാമിന്റെ സന്തതികളിലെ മാസ് ട്രെയിലര്‍ ട്രെന്റിംഗില്‍ മുന്നില്‍. ട്രെയിലര്‍ പുറത്തിറങ്ങി നിമിഷ നേരങ്ങള്‍ക്കകം യൂട്യൂബില്‍ ട്രെന്റിംഗില്‍ ഒന്നാമതായി. ബോക്‌സ്‌ഓഫീസ് പ്രതീക്ഷകള്‍ നിലനിലര്‍ത്തുന്ന ചിത്രം ഈ മാസം തന്നെ തിയേറ്ററുകളിലെത്തും. <br />#Mammootty #AbrahaminteSanthathikal

Buy Now on CodeCanyon